Top Stories15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം നാട്ടുകാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് താടിയും മുടിയും ട്രിം ചെയ്ത് കൂള്‍കൂളായി മായാത്ത ചിരിയോടെ; കേസുകളുടെ നൂലാമാലകള്‍ക്കിടയിലും കാന്റീനില്‍ കയറി ചായ ആസ്വദിച്ച് കുടിച്ച് എംഎല്‍എ ഓഫീസിലേക്ക്; ബൊക്കെ നല്കി സ്വീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; ഇനി പാലക്കാട് തന്നെ തുടരും; കുത്തിക്കുത്തി ചോദിച്ചിട്ടും മൗനം ഭൂഷണമാക്കി രാഹുല്മറുനാടൻ മലയാളി ബ്യൂറോ11 Dec 2025 5:44 PM IST